MEET logo
MEET UAE Title JOIN US

മണ്ണിന്റെ സുഗന്ധവും മാനവസ്‌നേഹവുമെല്ലാം ഉൾക്കൊള്ളുന്ന, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിന്നും കുടുംബത്തിന്റെ അത്താണിയാവാനും നാടിന്റെ വികസനത്തിനുമായി UAE-യിൽ എത്തിയ പ്രവാസികളായവരുടെ ആശ്രയവും കരുത്തുമായ Mannarkkad Expatriate Empowerment Team (MEET UAE) 2019 ഡിസംബറിൽ ജാതിമതവർണരാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ പ്രവർത്തനമാരംഭിച്ചു. ഈ സംഘടന രൂപീകരിച്ചത് മണ്ണാർക്കാടിനോടുള്ള ആത്മസ്നേഹവും നമ്മുടെ പ്രവാസികളുടെ ഐക്യവും മുന്നിൽ കണ്ട്, പ്രവാസ ജീവിതത്തെ കൂടുതൽ കരുത്തുറ്റതാക്കാനും പരസ്പര പിന്തുണയിലൂടെ ഒരുമിച്ച് മുന്നേറാനുമാണ്. ഇതിലൂടെ പ്രവാസികൾ UAE-യിലും നാട്ടിലുമുള്ള ആവശ്യങ്ങൾക്കും പ്രതിസന്ധികൾക്കും പരസ്പരം കൈത്താങ്ങാകുവാനും സാധിക്കുന്നു. പ്രവാസ ജീവിതത്തിലെ സൗഹൃദ ബന്ധങ്ങൾ പങ്കുവെയ്ക്കുന്ന ഈ കൂട്ടായ്മ വഴി നമ്മുടെ സഹോദരങ്ങൾക്ക് നല്ലൊരു കൂട്ടായ്മയുടെ സുരക്ഷിതത്വവും പരസ്പര പിന്തുണയും ലഭിക്കുന്നു. ഇന്ന് രണ്ടായിരത്തോളം അംഗങ്ങൾ അടങ്ങുന്ന യുഎഇയിലെ പല എമിറേറ്റ്സുകളിലായി ചിതറി കിടക്കുന്ന മണ്ണാർക്കാട്ടുകാർക്ക് ഒത്തൊരുമിക്കാൻ ഒരു ഇടം ഉണ്ടെങ്കിൽ അതാണ് MEET, മണ്ണാർക്കാട്ടുകാരുടെ സ്നേഹ കൂട്ടായ്മ.

UPCOMING EVENTS

FEST 2025

FEST 2025

Just a peek! join us and celebrate with us

See More
DUBAI MEET 2025

DUBAI MEET 2025

Just a peek! join us and celebrate with us

See More

OUR EVENTS

Onam Event

ONAM

see our onam highlights from our gallery

Dubai Meet

DUBAI MEET 2025

Get a glimpse into our memorable moments

Unarvu 2023

UNARVU 2023

A glimpse into our memorable moments